ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ വോ​​ളിബോൾ ക്വാർട്ടർ, ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ
ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ വോ​​ളിബോൾ ക്വാർട്ടർ, ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ
Monday, September 16, 2019 10:56 PM IST
ടെ​​ഹ്റാ​​ൻ: 20-ാമ​​ത് ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ പു​​രു​​ഷ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ശ​​ക്ത​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യെ നേ​​രി​​ടും. പൂ​​ൾ സി​​യി​​ലെ നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ ഒ​​മാ​​നെ ഒ​​രു സെ​​റ്റ് പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

22-25, 25-12, 25-21, 25-19നാ​​യി​​രു​​ന്നു ഇ​​ന്ത്യ പൂ​​ളി​​ലെ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. പൂ​​ളി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ചൈ​​ന 25-23, 25-19, 25-20ന് ​​ക​​സാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി. അ​​തോ​​ടെ പൂ​​ളി​​ൽ ചൈ​​ന ഒ​​ന്നാ​​മ​​തും ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്തും എ​​ത്തി ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. പൂ​​ളി​​ൽ ഇ​​ന്ത്യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ക​​സാ​​ക്കി​​സ്ഥാ​​നെ 3:2ന് ​​അ​​ട്ടി​​മ​​റി​​ച്ചെ​​ങ്കി​​ലും ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ചൈ​​ന​​യോ​​ട് 3:0ന് ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

പൂ​​ൾ എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ പൂ​​ൾ ഇ​​യി​​ലാ​​ണ് ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും. ആ​​തി​​ഥേ​​യ​​രാ​​യ ഇ​​റാ​​ൻ, ചൈ​​ന എ​​ന്നി​​വ​​യാ​​ണ് പൂ​​ൾ ഇ ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ലു​​ള്ള​​ത്. പൂ​​ൾ ഇ ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം മ​​ത്സ​​രം നാ​​ളെ ഇ​​റാ​​നെ​​തി​​രേ​​യാ​​ണ്. ചൈ​​ന​​യു​​മാ​​യി പൂ​​ൾ സി​​യി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​തി​​നാ​​ൽ ഇ​​ന്ത്യ​​ക്ക് മ​​ത്സ​​ര​​മി​​ല്ല.


പൂ​​ൾ എ​​യി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ ഇ​​റാ​​നു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​യ്ക്കും ക​​ളി​​യി​​ല്ല. നി​​ല​​വി​​ൽ പൂ​​ൾ ഇ​​യി​​ൽ ചൈ​​ന​​യും (പൂ​​ൾ സി​​യി​​ൽ ഇ​​ന്ത്യ) ഓ​​സ്ട്രേ​​ലി​​യ​​യും (പൂ​​ൾ എ​​യി​​ൽ ഇ​​റാ​​ൻ) ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ ജ​​യ​​ങ്ങ​​ളി​​ലൂ​​ടെ മൂ​​ന്ന് പോ​​യി​​ന്‍റ് വീ​​തം നേ​​ടി​​യി​​ട്ടു​​ണ്ട്. മ​​റ്റൊ​​രു ക്വാ​​ർ​​ട്ട​​ർ പൂ​​ളാ​​യ എ​​ഫി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ, ജ​​പ്പാ​​ൻ, ചൈ​​നീ​​സ് താ​​യ്പേ​​യ്, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നി​​വ​​യാ​​ണു​​ള്ള​​ത്.

ഇ​​ന്ത്യ​​ക്ക് ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ റൗ​​ണ്ട് ബ​​ർ​​ത്ത്

ഏ​​ഷ്യ​​ൻ സീ​​നി​​യ​​ർ വോ​​ളി ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​തോ​​ടെ 2020 ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള ഏ​​ഷ്യ​​ൻ സോ​​ണ്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റും ഇ​​ന്ത്യ​​ക്കു ല​​ഭി​​ച്ചു.

സീ​​നി​​യ​​ർ വോ​​ളി​​യി​​ൽ വി​​ദേ​​ശ കോ​​ച്ച് ഡ്രാ​​ഗ​​ൻ മ​​ഹ​​യി​​ലോ​​വി​​ച്ചി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ ലി​​ബ​​റോ സ്ഥാ​​ന​​ത്ത് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി സ്റ്റാ​​ർ അ​​റ്റാ​​ക്ക​​ർ ന​​വീ​​ൻ രാ​​ജ​​യെ പ​​രീ​​ക്ഷി​​ച്ചാ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത്. ഖ​​ത്ത​​റി​​ൽ ന​​ട​​ന്ന സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ റി​​സ​​പ്ഷ​​നും ഡി​​ഫ​​ൻ​​സ് ഗെ​​യി​​മും ദു​​ർ​​ബ​​ല​​മാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യ​​പ്പോ​​ൾ സ്ഥി​​രം ലി​​ബ​​റോയായ ക​​മ​​ലേ​​ഷി​​ന് പ​​ക​​രം ന​​വീ​​ൻ രാ​​ജ​​യെ പ​​രീ​​ക്ഷി​​ച്ച​​് ഇ​​ന്ത്യ ഫ​​ലം ക​​ണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.