പ​​ങ്ക​​ജ് അ​​ദ്വാ​​നി​​ക്ക് 22-ാം ലോ​​ക കി​​രീ​​ടം
പ​​ങ്ക​​ജ് അ​​ദ്വാ​​നി​​ക്ക് 22-ാം ലോ​​ക കി​​രീ​​ടം
Monday, September 16, 2019 12:22 AM IST
ഐ​​ബി​​എ​​സ്എ​​ഫ് ലോ​​ക ബി​​ല്യാ​​ഡ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് കി​​രീ​​ടം ഇ​​ന്ത്യ​​യു​​ടെ പ​​ങ്ക​​ജ് അ​​ദ്വാ​​നി​​ക്ക്. ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ 22-ാം ലോ​​ക കി​​രീ​​ട​​മാ​​ണി​​ത്. 150 ഫോ​​ർ​​മാ​​റ്റി​​ലാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ പ​​ങ്ക​​ജ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഫൈ​​ന​​ലി​​ൽ മ്യാ​​ൻ​​മ​​റി​​ന്‍റെ ന​​യ് ത​​വെ ഓ​​യെ 6-2ന് ​​പ​​ങ്ക​​ജ് കീ​​ഴ​​ട​​ക്കി.


2014 മു​​ത​​ൽ എ​​ല്ലാ വ​​ർ​​ഷ​​വും ഒ​​രു ലോ​​ക കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ക എ​​ന്ന ക​​ർ​​ത്ത​​വ്യം മു​​പ്പ​​ത്തി​​നാ​​ലു​​കാ​​ര​​നാ​​യ പ​​ങ്ക​​ജ് കൃ​​ത്യ​​മാ​​യി ഇ​​ത്ത​​വ​​ണ​​യും നി​​ർ​​വ​​ഹി​​ച്ചു. ബി​​ല്യാ​​ഡ്സി​​ലെ ചെ​​റി​​യ ഫോ​​ർ​​മാ​​റ്റാ​​യ 150ൽ ​​ക​​ഴി​​ഞ്ഞ ആ​​റ് വ​​ർ​​ഷ​​ത്തി​​നി​​ടെ പ​​ങ്ക​​ജ് നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത് ലോ​​ക കി​​രീ​​ട​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.