സൗ​​ര​​ഭ് വ​​ർ​​മ ഫൈ​​ന​​ലി​​ൽ
സൗ​​ര​​ഭ് വ​​ർ​​മ ഫൈ​​ന​​ലി​​ൽ
Saturday, September 14, 2019 11:15 PM IST
വി​​യ​​റ്റ്നാം ഓ​​പ്പ​​ണ്‍ ബി​​ഡ​​ബ്ല്യു​​എ​​ഫ് ടൂ​​ർ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​ഭ് വ​​ർ​​മ ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം മി​​നൗ​​റു കോ​​ഗ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സൗ​​ര​​ഭ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ര​​ണ്ടാം സീ​​ഡു​​കാ​​ര​​നാ​​യ ഇ​​ന്ത്യ​​ൻ താ​​രം 22-20, 21-15നാ​​യി​​രു​​ന്നു സെ​​മി​​യി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. മ​​ത്സ​​രം 51 മി​​നി​​റ്റ് നീ​​ണ്ടു. ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ സ​​ണ്‍ ഫീ ​​സി​​യാ​​ങ് ആ​​ണ് സൗ​​ര​​ഭി​​ന്‍റെ എ​​തി​​രാ​​ളി.


ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഒ​​രു ഗെ​​യിം പോ​​ലും ന​​ഷ്ട​​പ്പെ​​ടു​​ത്താ​​തെ​​യാ​​ണ് സൗ​​ര​​ഭ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ലോ​​ക 38-ാം റാ​​ങ്കു​​കാ​​ര​​നാ​​യ സൗ​​ര​​ഭി​​ന് ആ​​ദ്യ റൗ​​ണ്ടി​​ൽ ബൈ ​​ല​​ഭി​​ച്ചി​​രു​​ന്നു. ര​​ണ്ടാം റൗ​​ണ്ടി​​ൽ ജ​​പ്പാ​​ന്‍റെ കൊ​​ഡാ​​യ് ന​​റോ​​ക​​യെ 22-20, 22-20നു ​​കീ​​ഴ​​ട​​ക്കി. പ്രീ ​​ക്വാ​​ർ​​ട്ട​​റി​​ലും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ 25-23, 24-22നാ​​യി​​രു​​ന്നു സൗ​​ര​​ഭി​​ന്‍റെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.