ല​​ക്ഷ്യ സെ​​ൻ ഫൈ​​ന​​ലി​​ൽ
Saturday, September 14, 2019 11:15 PM IST
ല്യൂ​​വെ​​ൻ (ബെ​​ൽ​​ജി​​യം): ബെ​​ൽ​​ജി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ച​​ല​​ഞ്ച് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര പ്ര​​തി​​ഭ​​യാ​​യ ല​​ക്ഷ്യ സെ​​ൻ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ കിം ​​ബ്രൂ​​നി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ല​​ക്ഷ്യ സെ​​ൻ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്കോർ: 21-18, 21-11. ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ ഫൈ​​ന​​ലി​​ലെ എ​​തി​​രാ​​ളി ര​​ണ്ടാം സീ​​ഡു​​കാ​​ര​​നാ​​യ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ വി​​ക്ട​​ർ സ്വെ​​ൻ​​ഡ്സ​​ണ്‍ ആ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.