ട്വന്‍റി-20: ബം​​ഗ്ലാ​ദേ​​ശി​​നു ജ​​യം
Saturday, September 14, 2019 11:15 PM IST
ധാ​​ക്ക: ത്രി​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ബം​​ഗ്ലാ​ദേ​​ശി​​നു ജ​​യം. സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രേ ര​​ണ്ട് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ മൂ​​ന്ന് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ബംഗ്ലാ​​ദേ​​ശ് ജ​​യി​​ച്ച​​ത്. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം 18 ഓ​​വ​​റാ​​യി നി​​ജ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. സ്കോ​​ർ: സിം​​ബാ​​ബ്‌​വെ 18 ​ഓ​​വ​​റി​​ൽ അ​​ഞ്ചി​​ന് 144. ബം​​ഗ്ലാ​ദേ​​ശ് 17.4 ഓ​​വ​​റി​​ൽ ഏ​​ഴി​​ന് 148.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.