ലോക ഗുസ്തി ഇന്നു മുതൽ
Friday, September 13, 2019 11:47 PM IST
നു​ര്‍ സു​ല്‍ത്താ​ന്‍ (ക​സാ​ഖി​സ്ഥാ​ന്‍): ക​സാ​ഖി​സ്ഥാ​നി​ല്‍ ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍ഷി​പ്പ് ആ​രം​ഭി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ മെ​ഡ​ലി​നു​വേ​ണ്ടി മാ​ത്ര​മാ​യി​രി​ക്കി​ല്ല ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ന്‍റെ യോ​ഗ്യ​ത​യ്ക്കു​കൂ​ടി​യാ​കും ഗോ​ദ​യി​ലി​റ​ങ്ങു​ക. ബ​ജ്‌​റം​ഗ് പു​നി​യ, വി​നേ​ഷ് ഫോ​ഗ​ട് പോ​ലു​ള്ള താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്. ദി​വ്യ കാ​ക്‌​റാ​ന്‍ പോ​ലു​ള്ള​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍ത്താ​ന്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ഫ​ല​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​ണ്.


ഈ ​സീ​സ​ണി​ല്‍ ന​ട​ന്ന നാ​ലു ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലും ബ​ജ്‌​റം​ഗ് ജേ​താ​വാ​യി​രു​ന്നു. 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം ന​മ്പ​റെ​ന്ന നി​ല​യി​ലാ​ണ് താ​രം ചാ​മ്പ്യ​ന്‍ഷി​പ്പി​നെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.