ഇ​​ന്ത്യ x ഖ​​ത്ത​​ർ ഭു​​വ​​നേ​​ശ്വ​​റി​​ൽ
Friday, September 13, 2019 11:47 PM IST
പ​​നാ​​ജി: ഏ​​ഷ്യ ക​​പ്പ്, 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഖ​​ത്ത​​റി​​നെ​​തി​​രാ​​യ ഇ​​ന്ത്യ​​യു​​ടെ ഹോം ​​മ​​ത്സ​​രം ഭു​​വ​​നേ​​ശ്വ​​റി​​ലെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കും. ഇ​​ക്കാ​​ര്യം ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​നാ​​ണ് (എ​​ഐ​​എ​​ഫ്എ​​ഫ്) അ​​റി​​യി​​ച്ച​​ത്. അ​​ടു​​ത്ത വ​​ർ​​ഷം മാ​​ർ​​ച്ചി​​ലാ​​യി​​രി​​ക്കും മ​​ത്സ​​രം. ഒ​​ക്ടോ​​ബ​​ർ 15ന് ​​കോ​​ൽ​​ക്ക​​ത്ത സാ​​ൾ​​ട്ട്‌ലേക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.