ഫി​​റോ​​സ് ഷാ ​​കോ​​ട്‌​ല ഇ​​നി അ​​രു​​ണ്‍ ജ​​യ്റ്റ്‌ലി സ്റ്റേ​​ഡി​​യം
Thursday, September 12, 2019 11:06 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി ആ​​ൻ​​ഡ് ഡി​​സ്ട്രി​​ക്ട് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ (ഡി​​ഡി​​സി​​എ) കീ​​ഴി​​ലു​​ള്ള ഫി​​റോ​​സ് ഷാ ​​കോ​​ട്‌​ല സ്റ്റേ​​ഡി​​യം ഇ​​നി മു​​ത​​ൽ അ​​രു​​ണ്‍ ജ​​യ്റ്റ്‌ലി സ്റ്റേ​​ഡി​​യം എ​​ന്ന പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടും. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യാ​​ണ് സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ പേ​​രുമാ​​റ്റ​​ൽ ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. സ്റ്റേ​​ഡി​​യ​​ത്തി​​ലെ ഒ​​രു പ​​വ​​ലി​​യ​​ൻ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ പേ​​ലി​​ലാ​​ണ്. അ​​തി​​ന്‍റെ അ​​നാ​​വ​​ര​​ണ​​വും ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.