സു​ബ്ര​തോ: കേ​ര​ളം പുറത്ത്
Thursday, September 12, 2019 11:06 PM IST
തേ​​​​​ഞ്ഞി​​​​​പ്പ​​​​​ലം: സു​​​​​ബ്ര​​​​​തോ ക​​​​​പ്പ് അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ ഫു​​​​​ട്ബോ​​​​​ൾ ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ൻ​​​​​റി​​​​​ൽ അ​​​​​ണ്ട​​​​​ർ-17 വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പൂ​​​​​ൾ ഇ ​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് ടീ​​​​​മി​​​​​നെ 6-1 ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്തി​​​​​ട്ടും കേ​​​​​ര​​​​​ള​​​​​ത്തെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന എ​​​​​ൻ​​​​​എ​​​​​ൻ​​​​​എം​​​​​എ​​​​​ച്ച്എ​​​​​സ്എ​​​​​സ് ചേ​​​​​ലേ​​​​​ന്പ്ര പു​​​​​റ​​​​​ത്താ​​​​​യി. കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു വേ​​​​​ണ്ടി ക്യാ​​​​​പ​​​​​റ്റ​​​​​ൻ ന​​​​​ന്ദു കൃ​​​​​ഷ്ണ ഹാ​​​​​ട്രി​​​​​ക് നേ​​​​​ടി.


പൂ​​​​​ൾ ഇ ​​​​​യി​​​​​ലെ എ​​​​​ല്ലാ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ കേ​​​​​ര​​​​​ള​​​​​വും മി​​​​​സോ​​​​​റ​​​​​മും തു​​​​​ല്യ പോ​​​​​യ​​​​​ന്‍റു​​​​​ക​​​​​ൾ നേ​​​​​ടി ഗ്രൂ​​​​​പ്പി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​താ​​​​​യി. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ൾ ശ​​​​​രാ​​​​​ശ​​​​​രി​​​​​യു​​​​​ടെ പി​​​​​ൻ​​​​​ബ​​​​​ല​​​​​ത്തി​​​​​ൽ മി​​​​​സോ​​​​​റം കേ​​​​​ര​​​​​ള​​​​​ത്തെ പി​​​​​ന്ത​​​​​ള്ളു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.