പ്ര​​തി​​ഫ​​ല​​ത്തി​​ൽ റൊ​​ണാ​​ൾ​​ഡോ
പ്ര​​തി​​ഫ​​ല​​ത്തി​​ൽ റൊ​​ണാ​​ൾ​​ഡോ
Tuesday, September 10, 2019 11:33 PM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പ്ര​​തി​​ഫ​​ലം കൈ​​പ്പ​​റ്റു​​ന്ന​​ത് പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. പ്ര​​തി​​ഫ​​ല​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള മ​​ത്യാ​​സ് ഡി​​ലി​​റ്റി​​നേ​​ക്കാ​​ൾ മൂ​​ന്ന് മ​​ട​​ങ്ങ് അ​​ധി​​ക​​മാ​​ണ് യു​​വ​​ന്‍റ​​സി​​ന്‍റെ സൂ​​പ്പ​​ർ താ​​രം കൈ​​പ്പ​​റ്റു​​ന്ന​​ത്. 246 കോ​​ടി രൂ​​പ​​യാ​​ണ് (31 മി​​ല്യ​​ണ്‍ യൂ​​റോ) റൊ​​ണാ​​ൾ​​ഡോ​​യു​​ടെ വാ​​ർ​​ഷി​​ക പ്ര​​തി​​ഫ​​ലം. യു​​വ​​ന്‍റ​​സി​​ന്‍റെ ത​​ന്നെ ഡ​​ച്ച് കൗ​​മാ​​ര​​താ​​രം മ​​ത്യ​​സ് ഡി​​ലി​​റ്റാ​​ണ് പ്ര​​തി​​ഫ​​ല​​ക്ക​​ണ​​ക്കി​​ൽ ര​​ണ്ടാ​​മ​​ത്.


എ​​ട്ട് മി​​ല്യ​​ണ്‍ യൂ​​റോ​​യാ​​ണ് (63.55 കോ​​ടി രൂ​​പ) ഡി ​​ലി​​റ്റി​​ന് ല​​ഭി​​ക്കു​​ന്ന വാ​​ർ​​ഷി​​ക പ്ര​​തി​​ഫ​​ലം. ഇ​​ന്‍റ​​ർ മി​​ലാ​​ന്‍റെ ബെ​​ൽ​​ജി​​യ​​ൻ താ​​രം റൊ​​മേ​​ലു ലു​​ക്കാ​​ക്കു​​വാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. 59.56 കോ​​ടി രൂ​​പ (7.5 മി​​ല്യ​​ണ്‍ യൂ​​റോ) ആ​​ണ് ലു​​ക്കാ​​ക്കു​​വി​​ന്‍റെ പ്ര​​തി​​ഫ​​ലം. പ്ര​​തി​​ഫ​​ല​​ക്ക​​ണ​​ക്കി​​ൽ ആ​​ദ്യ എ​​ട്ടി​​ൽ ഏ​​ഴു​​പേ​​രും യു​​വ​​ന്‍റ​​സി​​ൽ നി​​ന്നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.