സ​​ല ഡ​​ബി​​ളി​​ൽ ലി​​വ​​ർ​​പൂ​​ൾ
Monday, August 26, 2019 12:18 AM IST
ല​​ണ്ട​​ൻ: മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ന്‍റെ ക​​രു​​ത്തി​​ൽ ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ളി​​നു മൂ​​ന്നാം ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് ആ​​ഴ്സ​​ണ​​ലി​​നെ 3-1നാ​​ണ് ലി​​വ​​ർ​​പൂ​​ൾ കീ​​ഴ​​ട​​ക്കി​​യ​​ത്. 49- പെ​​ന​​ൽ​​റ്റി, 58 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു സ​​ല​​യു​​ടെ ഗോ​​ളുകൾ. ജോ​​യ​​ൽ മാ​​റ്റി​​പ്പി​​ലൂ​​ടെ 41-ാം മി​​നി​​റ്റി​​ൽ ലി​​വ​​ർ​​പൂ​​ൾ മു​​ന്നി​​ലെ​​ത്തി. ടൊ​​റേ​​റി​​യ​​യാ​​ണ് (85ാം മി​​നി​​റ്റ്) ആ​​ഴ്സ​​ണ​​ലി​​ന്‍റെ ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.