ലാ​​ഥ​​ത്തി​​നു സെ​​ഞ്ചു​​റി
Saturday, August 24, 2019 11:24 PM IST
കൊ​​ളം​​ബോ: ടോം ​​ലാ​​ഥ​​ത്തി​​ന്‍റെ (111 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് നി​​ല​​യു​​റ​​പ്പി​​ക്കു​​ന്നു. ശ്രീ​​ല​​ങ്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 244ൽ ​​അ​​വ​​സാ​​നി​​പ്പി​​ച്ച് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡ് മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 196 റ​​ണ്‍​സ് എ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.