ഇം​ഗ്ല​ണ്ടി​​നു ല​​ക്ഷ്യം 359
Saturday, August 24, 2019 11:24 PM IST
ലീ​ഡ്സ്: മൂ​ന്നാം ആ​ഷ​സ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. പ​ര​ന്പ​ര​യി​ൽ തി​രി​ച്ചു​വ​ര​വി​നു​ള്ള ക​ഠി​ന ശ്ര​മം ന​ട​ത്തു​ന്ന ഇം​ഗ്ലണ്ടി​നു മു​ന്നി​ൽ ഓ​സ്ട്രേ​ലി​യ 359 റ​ണ്‍​സ് എ​ന്ന വി​ജ​യല​ക്ഷ്യം​കു​റി​ച്ചു. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 179, 246. ഇം​ഗ്ലണ്ട് 67, ര​ണ്ടി​ന് 115.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.