കൗ​​മാ​​ര ഇ​​ന്ത്യ​​ക്കു കി​​രീ​​ടം
Saturday, August 24, 2019 11:24 PM IST
പോ​​ർ​​ട്ട് വി​​ലെ (വാ​​നു​​വാ​​ടു): ഓ​​ഷ്യാ​​നി​​യ ഫു​​ട്ബോ​​ൾ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ഒ​​എ​​ഫ്സി.) യൂ​​ത്ത് ഡെ​​വ​​ല​​പ്മെ​​ന്‍റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​ന് കി​​രീ​​ടം. 2-0 ​ന് ഹെയ്​​തി​​യെ തോ​​ൽ​​പ്പി​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര സം​​ഘം കി​​രീ​​ടം നേടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.