വോ​ളി​: അ​സം​പ്ഷ​നു കിരീടം
Thursday, August 22, 2019 11:39 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​സം​​​​പ്ഷ​​​​ൻ കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ന്ന സി​​​​സ്റ്റ​​​​ർ ട്രീ​​​​സ മേ​​​​രി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി സൗ​​​​ത്ത് ഇ​​​​ന്ത്യ വോ​​​​ളി​​​​ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ അ​​​​സം​​​​പ്ഷ​​​​ൻ ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. ഫൈ​​​​ന​​​​ലി​​​ൽ പി​​​​കെ​​​​ആ​​​​ർ കോ​​​​ള​​​​ജ് കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് അ​​​​സം​​​​പ്ഷ​​​​ൻ വി​​​​ജ​​​​യി​​​​ച്ച​​​​ത്. സ്കോ​​​​ർ: 25-20, 25-17, 25-21.


സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് അം​​​​ഗം അ​​​​ഡ്വ.​​ പി.​​​​കെ.​ ഹ​​​​രി​​​​കു​​​​മാ​​​​ർ സ​​​​മ്മാ​​​​ന​​​​ദാ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. കോ​​​​ട്ട​​​​യം ജി​​​​ല്ലാ വോ​​​​ളി​​​​ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​എ​​​​ച്ച്.​ ജ​​​​ബ്ബാ​​​​ർ, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സി​​​​സ്റ്റ​​​​ർ ചെ​​​​റു​​​​കു​​​​സു​​​​മം എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.