പ്ര​​ണോ​​യ് പൊ​​രു​​തി വീ​​ണു
പ്ര​​ണോ​​യ് പൊ​​രു​​തി വീ​​ണു
Thursday, August 22, 2019 11:39 PM IST
ബാ​​സ​​ൽ (സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പ്രീ​​ക്വാ​​ർ​​ട്ട​​​​റി​​ൽ പൊ​​രു​​തി​​ത്തോ​​റ്റു. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ജ​​പ്പാ​​ന്‍റെ കെ​​ന്‍റോ മൊ​​മോ​​ട്ടോ​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് പ്ര​​ണോ​​യ് തോ​​റ്റ​​ത്. സ്കോ​​ർ: 19-21, 12-21. കി​​ഡം​​ബി ശ്രീ​​കാ​​ന്തും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ കാ​​ന്‍റ​​ഫ​​ൻ വാം​​ഗ്ച​​റ​​നോ​​ട് 14-21, 13-21നാ​​ണ് ശ്രീ​​കാ​​ന്ത് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.


അതേസമയം, സാ​​യ്പ്ര​​ണീ​​ത് ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ന്‍റ​​ണി സി​​നി​​സു​​ക​​യെ 21-19, 21-13നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. വ​​നി​​താ സിം​​ഗി​​ൾ​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ബീ​​വെ​​ൻ ഹാ​​ങി​​നെ കീ​​ഴ​​ട​​ക്കി പി.​​വി. സി​​ന്ധു ക്വാ​​ർ​​ട്ട​​റി​​ൽ. 21-14, 21-6നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.