‘വി​​ര​​മി​​ക്ക​​ലി​​നെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്നി​​ല്ല’
Wednesday, August 21, 2019 10:54 PM IST
വി​​ര​​മി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഇ​​പ്പോ​​ൾ ചി​​ന്തി​​ക്കു​​ന്നി​​ല്ലെ​​ന്നും ഒ​​രു പ​​ക്ഷേ, അ​​ടു​​ത്ത വ​​ർ​​ഷം വി​​ര​​മി​​ച്ചേ​​ക്കു​​മെ​​ന്നും പോ​​ർ​​ച്ചു​​ഗീ​​സ് സ്റ്റാ​​ർ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. 2018 ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ ഏറ്റ​​വും വേ​​ദ​​നാ​​ജ​​ന​​ക​​മാ​​യ വ​​ർ​​ഷ​​മാ​​യി​​രു​​ന്നു എ​​ന്നും പോ​​ർ​​ച്ചു​​ഗീ​​സ് ടെ​​ലി​​വി​​ഷ​​നു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ റൊ​​ണാ​​ൾ​​ഡോ പ​​റ​​ഞ്ഞു. 2018ലാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യ്ക്കെ​​തി​​രേ പീ​​ഡ​​ന പ​​രാ​​തി ഉ​​യ​​ർ​​ന്ന​​ത്.


വി​​ര​​മി​​ക്ക​​ലി​​നെ കു​​റി​​ച്ച് ഞാ​​ൻ ഇ​​പ്പോ​​ൾ ചി​​ന്തി​​ക്കു​​ന്നി​​ല്ല. ചി​​ല​​പ്പോ​​ൾ അ​​ടു​​ത്ത വ​​ർ​​ഷം ബൂ​​ട്ട​​ഴി​​ച്ചേ​​ക്കാം. അ​​ല്ലെ​​ങ്കി​​ൽ 40, 41 വ​​യ​​സ്സു​​വ​​രെ ക​​ളി​​ച്ചേ​​ക്കാം. ഫു​​ട്ബോ​​ൾ എ​​നി​​ക്ക് കി​​ട്ടി​​യ ഒ​​രു വ​​ലി​​യ സ​​മ്മാ​​ന​​മാ​​ണ്. അ​​ത് ഞാ​​ൻ ആ​​സ്വദി​​ക്കു​​ക​​യാ​​ണ്. തു​​ട​​ർ​​ന്നും ആ​​സ്വ​​ദി​​ക്കു​​ക ത​​ന്നെ ചെ​​യ്യും- ക്രി​​സ്റ്റ്യാ​​നോ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.