ഹോക്കി: ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട​​ക്കി​​രീ​​ടം
Wednesday, August 21, 2019 10:54 PM IST
ടോ​​ക്കി​​യോ: ഒ​​ളി​​ന്പി​​ക്സ് ടെ​​സ്റ്റ് ഇ​​വ​​ന്‍റ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ര​​ട്ട​​ക്കി​​രീ​​ടം. പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ ചാ​​ന്പ്യ​ന്മാ​​രാ​​യി. പു​​രു​​ഷ ഫൈ​​ന​​ലി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ഞ്ച് ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ ചാ​​ന്പ്യ​ന്മാ​​രാ​​യ​​ത്.

ലീ​​ഗ് റൗ​​ണ്ടി​​ൽ ഇ​​ന്ത്യ 2-1ന് ​​ന്യൂ​​സി​​ല​​ൻ​​ഡി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ആ​​തി​​ഥേ​​യ​​രാ​​യ ജ​​പ്പാ​​നെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ ജേ​​താ​​ക്ക​​ളാ​​യ​​ത്. 11-ാം മി​​നി​​റ്റി​​ൽ ന​​വ്ജ്യോ​​ത് കൗ​​റി​​ലൂ​​ടെ ഇ​​ന്ത്യ ലീ​​ഡ് നേ​​ടി. തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ൽ ഷി​​മി​​സു ജ​​പ്പാ​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. ലാ​​ൽ​​റെം​​സി​​യാ​​മി 33-ാം മി​​നി​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.