സു​​ശീ​​ലി​​ന് ഗുസ്തി ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ടി​​ക്ക​​റ്റ്
സു​​ശീ​​ലി​​ന് ഗുസ്തി ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ടി​​ക്ക​​റ്റ്
Tuesday, August 20, 2019 10:49 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ താ​​രം സു​​ശീ​​ൽ കു​​മാ​​റി​​ന് ലോ​​ക ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് യോ​​ഗ്യ​​ത. 74 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ലെ ട്ര​​യ​​ൽ​​സി​​ൽ ജി​​തേ​​ന്ദ​​ർ കു​​മാ​​റി​​നെ തോ​​ൽ​​പി​​ച്ചാ​​ണ് സു​​ശീ​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. 4-2നാ​​യി​​രു​​ന്നു സു​​ശീ​​ലി​​ന്‍റെ ജ​​യം. ഇ​​ന്ത്യ​​ക്കുവേ​​ണ്ടി ര​​ണ്ട് ഒ​​ളി​ന്പി​ക്സി​​ൽ മെ​​ഡ​​ൽ നേ​​ടി​​യ ഏ​​ക ഗു​​സ്തി താ​​ര​​മാ​​ണ് മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ സു​​ശീ​​ൽ.


ക​​സാ​​ക്കി​​സ്ഥാ​​നി​​ൽ സെ​​പ്റ്റം​​ബ​​ർ 14 മു​​ത​​ൽ 22 വ​​രെ​​യാ​​ണ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്. ക​​ഴി​​ഞ്ഞ ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ന്ന് സു​​ശീ​​ൽ കു​​മാ​​ർ പി​​ന്മാ​​റി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.