ഹോ​​ക്കി: ഇ​​ന്ത്യ​​ക്കു ജ​​യം
Tuesday, August 20, 2019 10:49 PM IST
ടോ​​ക്കി​​യോ: ഒ​​ളി​​ന്പി​​ക് ടെ​​സ്റ്റ് ഇ​​വ​​ന്‍റ് ഹോ​​ക്കി പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ജ​​യം. ആ​​തി​​ഥേ​​യ​​രാ​​യ ജ​​പ്പാ​​നെ മൂ​​ന്നി​​നെ​​തി​​രേ ആ​​റ് ഗോ​​ളി​​നാ​​ണ് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്ട്രൈ​​ക്ക​​ർ മ​​ൻ​​ദീ​​പ് സിം​​ഗി​​ന്‍റെ ഹാ​​ട്രി​​ക്കാ​​ണ് ഇ​​ന്ത്യ​​യു​​ടെ ജ​​യ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.