ഇ​ന്ത്യ x ജപ്പാൻ ഫൈ​ന​ൽ
Tuesday, August 20, 2019 10:49 PM IST
ടോ​​ക്കി​​യോ: ഒ​​ളി​​ന്പി​​ക് ടെ​​സ്റ്റ് ഇ​​വ​​ന്‍റ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഫൈ​​ന​​ലി​​ൽ. ചൈ​​ന​​യ്ക്കെ​​തി​​രാ​​യ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഇ​​തോ​​ടെ ഇ​​ന്ത്യ​​ക്ക് അ​​ഞ്ച് പോ​​യി​​ന്‍റ് ആ​​യി. പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ഫൈ​​ന​​ലി​​ൽ ജ​​പ്പാ​​ൻ ആ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.