സ​​ഞ്ജു ഇ​​ന്ത്യ എ ​​ടീ​​മി​​ൽ
സ​​ഞ്ജു ഇ​​ന്ത്യ എ ​​ടീ​​മി​​ൽ
Monday, August 19, 2019 11:00 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്പോ​​ർ​​ട്സ് ഹ​​ബി​​ൽ ന​​ട​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​രയ്​​ക്കു​​ള്ള ഇ​​ന്ത്യ എ ​​ടീ​​മി​​ൽ മ​​ല​​യാ​​ളി ക്രി​​ക്ക​​റ്റ് താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി. അ​​ഞ്ച് ഏ​​ക​​ദി​​ന പോ​​രാ​​ട്ട​​ങ്ങ​​ളു​​ള്ള പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാ​​മ​​ത്തെ​​യും അ​​ഞ്ചാ​​മ​​ത്തെ​​യും മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ടീ​​മി​​ലാ​​ണ് സ​​ഞ്ജു ഇ​​ടം നേ​​ടി​​യ​​ത്. ഓ​​ഗ​​സ്റ്റ് 29, 31, സെ​​പ്റ്റം​​ബ​​ർ ര​​ണ്ട്, നാ​​ല്, ആ​​റ് തീ​​യ​​തി​​ക​​ളി​​ലാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം സ്പോ​​ർ​​ട്സ് ഹ​​ബി​​ൽ ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക.


ആ​​ദ്യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​ന്ത്യ എ ​​ടീ​​മി​​നെ മ​​നീ​​ഷ് പാ​​ണ്ഡെ​​യും അ​​വ​​സാ​​ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​റു​​മാ​​ണ് നയ​​ിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.