ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പിൽ ഇ​ടു​ക്കി​ക്കു കി​രീ​ടം
Monday, August 19, 2019 10:52 PM IST
തൊ​​​​ടു​​​​പു​​​​ഴ: 52-ാമ​​​​ത് സം​​​​സ്ഥാ​​​​ന ഷൂ​​​​ട്ടിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ടു​​​​ക്കി​​​​ക്കു കി​​​​രീ​​​​ടം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​ടു​​​​ക്കി ഓ​​​​വ​​​​റോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​കു​​​​ന്ന​​​​ത്. 384 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ ഇ​​​​ടു​​​​ക്കി ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും 302 പോ​​​​യി​​​​ന്‍റു​​​​ക​​​​ളോ​​​​ടെ പാ​​​​ല​​​​ക്കാ​​​​ട് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും 260 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി. 24ന് ​​​​മു​​​​ട്ട​​​​ത്ത് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സൗ​​​​ത്ത് സോ​​​​ണ്‍ ഷൂ​​​​ട്ടിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.


ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ത്യു ജോ​​​​ണ്‍ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം‌​​ചെ​​​​യ്തു. റൈ​​​​ഫി​​​​ൾ ക്ല​​​​ബ് സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജ​​​യിം​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. പി​​​​സ്റ്റ​​​​ൾ ഇ​​​​ന​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​ന്‍റെ ന​​​​വീ​​​​നും ബീ​​​​പ് സൈ​​​​സ് റൈ​​​​ഫി​​​​ൾ വ​​​​നി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ടി​​​​ന്‍റെ വി. ​​​​വി​​​​ദ​​​​ർ​​​​ഷ​​​​യും പു​​​​രു​​​​ഷ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ടു​​​​ക്കി​​​​യു​​​​ടെ റോ​​​​ണ്‍ ജോ​​​​ർ​​​​ജും വ്യ​​​​ക്തി​​​​ഗ​​​​ത​ ഇ​​​​ന​​​​ത്തി​​​​ൽ ചാ​​​​ന്പ്യ​​​​ന്മാ​​​രാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.