ബെയ്ൽ ഇൻ; റയലിനു ജയം
ബെയ്ൽ ഇൻ; റയലിനു ജയം
Monday, August 19, 2019 12:16 AM IST
മാ​ഡ്രി​ഡ്: ത​ക​ര്‍പ്പ​ന്‍ ജ​യ​ത്തോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ന് തു​ട​ക്ക​മി​ട്ടു. എ​വേ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ 3-1ന് ​സെ​ല്‍റ്റ വി​ഗോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗാ​ര​ത് ബെ​യ്‌​ലി​നെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് സി​ന​ദി​ന്‍ സി​ദാ​ന്‍ റ​യ​ല്‍ ടീ​മി​നെ ഇ​റ​ക്കി​യ​ത്. എ​ഡ​ന്‍ ഹ​സാ​ര്‍ഡി​ന്‍റെ പ​രി​ക്കാ​ണ് ബെ​യ്‌​ലി​ന് ടീ​മി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത ഇ​ട​മൊ​രു​ക്കി​യ​ത്.

വിം​ഗി​ലൂ​ടെ ബെ​യ്‌​ലി​ന്‍റെ മി​ക​ച്ചൊ​രു നീ​ക്ക​മാ​ണ് 12-ാം മി​നി​റ്റി​ല്‍ ക​രീം ബെ​ന്‍സ​മ​യി​ലൂ​ടെ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ നേ​രി​ട്ടു​ള്ള ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ട് ലൂ​ക്ക മോ​ഡ്രി​ച്ച് പു​റ​ത്താ​യ​തോ​ടെ റ​യ​ല്‍ പ​ത്തു​പേ​രാ​യി ചു​രു​ങ്ങി. എ​ന്നാ​ല്‍ 61-ാം മി​നി​റ്റി​ല്‍ ടോ​ണി ക്രൂ​സി​ന്‍റെ ലോം​ഗ് റേ​ഞ്ച് റ​യ​ലി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. 80-ാം മി​നി​റ്റി​ല്‍ ലൂ​കാ​സ് വാ​സ്‌​ക്വ​സ് റ​യ​ലി​ന്‍റെ മൂ​ന്നാം ഗോ​ളും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.