ഡോർട്ട്മുണ്ടിനു മിന്നും ജയം
Monday, August 19, 2019 12:16 AM IST
ഡോ​ര്‍ട്മു​ണ്ട്: ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് ജ​യ​ത്തോ​ടെ ബു​ണ്ട​സ് ലീ​ഗ ഫു​ട്‌​ബോ​ളി​ന് തു​ട​ക്ക​മി​ട്ടു. പാ​കോ അ​ല്‍കാ​സ​റു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ഡോ​ര്‍ട്മു​ണ്ട് 5-1ന് ​ഒാ​ഗ്‌​സ്ബ​ര്‍ഗി​നെ തോ​ല്‍പ്പി​ച്ചു. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്ക് ആ​ദ്യ മ​ത്സ​രം സ​മ​നി​ലകൊ​ണ്ടു തൃ​പ്തി​പ്പെ​ട്ട​പ്പോ​ഴാ​ണ് ഡോ​ർ​ട്മു​ണ്ട് വ​ൻ ജ‍യ​വു​മാ​യി സീ​സ​ൺ തു​ട​ങ്ങി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.