ജോ​​ക്കോ​​വി​​ച്ച് ഫൈ​​ന​​ലി​​ൽ
ജോ​​ക്കോ​​വി​​ച്ച് ഫൈ​​ന​​ലി​​ൽ
Monday, August 19, 2019 12:16 AM IST
ഒ​​ഹി​​യോ: സി​​ൻ​​സി​​നാ​​റ്റി മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ റ​​ഷ്യ​​യു​​ടെ ഡി​​നി​​ൽ മെ​​ദ്‌​വ​​ദേ​​വി​​നെ 3-6, 6-3, 6-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.
വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ മാ​​ഡി​​സ​​ണ്‍ കീ​​സ് ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.