ലെ​​വ​​ൻ ര​​ക്ഷി​​ച്ചു
ലെ​​വ​​ൻ ര​​ക്ഷി​​ച്ചു
Saturday, August 17, 2019 10:42 PM IST
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ൾ 2019-20 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് സ​​മ​​നി​​ല​​യോ​​ടെ ത​​ടി​​ത​​പ്പി. റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളി​​ലൂ​​ടെ 2-2ന് ​​ഹെ​​ർ​​ത​​യെ​​യാ​​ണ് ബ​​യേ​​ണ്‍ സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​ത്. 24, 60 (പെ​​ന​​ൽ​​റ്റി) മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ ഗോ​​ളു​​ക​​ൾ. ഹെ​​ർ​​ത​​യ്ക്കാ​​യി ഡൊ​​ഡി ലൂ​​ക്ബ​​ക്കി​​യോ (36-ാം മി​​നി​​റ്റ്), മാ​​ർ​​ക്കോ ഗു​​ർ​​ജി​​ക് (38-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ വ​​ല​​കു​​ലു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.