ലി​​വ​​ർ​​പൂ​​ൾ സൂ​​പ്പ​​റാ​​ണ്
Friday, August 16, 2019 11:42 PM IST
ഈ​​സ്താം​​ബു​​ൾ: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ ഇം​​ഗ്ലീ​ഷ് ക്ല​​ബ് ലി​​വ​​ർ​​പൂ​​ൾ യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പി​​ലും മു​​ത്ത​​മി​​ട്ടു. യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​യ ഇം​ഗ്ലീ​​ഷ് സം​​ഘ​​മാ​​യ ചെ​​ൽ​​സി​​യെ ഷൂ​​ട്ടൗ​​ട്ടി​​ൽ5-4നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ചെ​​ന്പ​​ട​​യു​​ടെ കി​​രീ​​ട ധാ​​ര​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.