സെ​ല​ക‌്ഷ​ന്‍ ട്ര​യ​ല്‍​സ്
Wednesday, August 14, 2019 11:57 PM IST
കൊ​​​ച്ചി: അ​​​രു​​​ണാ​​​ച​​​ല്‍​പ്ര​​​ദേ​​​ശി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ സീ​​​നി​​​യ​​​ര്‍ ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​മി​​​ന്‍റെ കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ലേ​​​ക്കു​​​ള്ള സെ​​​ല​​​ക‌്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് 17-ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് തി​​​രു​​​വ​​​ല്ല മാ​​​ര്‍​ത്തോ​​​മ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കും. 2002 ഡി​​​സം​​​ബ​​​ര്‍ 31 നു ​​മു​​ന്പ് ജ​​​നി​​​ച്ച പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മേ ട്ര​​​യ​​​ല്‍​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ള്ളു. പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ന്‍ താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള ക​​​ളി​​​ക്കാ​​​ര്‍ വ​​​യ​​​സു തെ​​​ളി​​​യി​​​ക്കു​​​ന്ന ജ​​​ന​​​ന​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡ് കോ​​​പ്പി​​​യും ഫോ​​​ട്ടോ​​​യും സ​​​ഹി​​​തം അ​​​ന്നേ​​​ദി​​​വ​​​സം രാ​​​വി​​​ലെ എ​​​ട്ടി​​​ന് തി​​​രു​​​വ​​​ല്ല മാ​​​ര്‍​ത്തോ​​​മ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് കെ​​​എ​​​ഫ്എ സെ​​​ക്ര​​​ട്ട​​​റി പി. ​​​അ​​​നി​​​ല്‍കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.