വെസ്‌ലി സ്നൈ​​ഡ​​ർ വി​​ര​​മി​​ച്ചു
വെസ്‌ലി സ്നൈ​​ഡ​​ർ വി​​ര​​മി​​ച്ചു
Tuesday, August 13, 2019 11:49 PM IST
ഹോ​​ള​​ണ്ടി​​ന്‍റെ ഇ​​തി​​ഹാ​​സ താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​യ വെ​​സ്‌ലി സ്നൈ​​ഡ​​ർ പ്രൊ​​ഫ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ൾ ക​​രി​​യ​​റി​​നോ​​ടു വി​​ട​​പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ ഇ​​ദ്ദേ​​ഹം അ​​ന്താ​​രാ​​ഷ്‌​ട്ര ​ഫു​​ട്ബോ​​ളി​​ൽ നി​​ന്നു വി​​ര​​മി​​ച്ചി​​രു​​ന്നു. 2010 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ഹോ​​ള​​ണ്ടി​​നെ ഫൈ​​ന​​ലി​​ൽ എ​​ത്തി​​ച്ച​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചി​​രു​​ന്നു. ഫൈ​​ന​​ലി​​ൽ സ്പെ​​യി​​നി​​നോ​​ട് തോ​​റ്റെ​​ങ്കി​​ലും ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ താ​​ര​​ത്തി​​നു​​ള്ള സി​​ൽ​​വ​​ർ ബോ​​ൾ സ്നൈ​​ഡ​​ർ​​ക്കാ​​യി​​രു​​ന്നു.


17 വ​​ർ​​ഷം നീ​​ണ്ട ക​​രി​​യ​​റാ​​ണ് സ്നൈ​​ഡ​​ർ അ​​വ​​സാ​​നി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​യാ​​ക്സ്, റ​​യ​​ൽ മാ​​ഡ്രി​​ഡ്, ഇ​​ന്‍റ​​ർ മി​​ലാ​​ൻ, ഗ​​ല​​റ്റ്സ​​റെ തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ക​​ളി​​ച്ചു. ഖ​​ത്ത​​ർ ക്ല​​ബ്ബാ​​യ അ​​ൽ ഖ​​രാ​​ഫ​​യി​​ൽ ക​​ളി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഹോ​​ള​​ണ്ടി​​നാ​​യി 134 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ടു​​കെ​​ട്ടി​​യ സ്നൈ​​ഡ​​ർ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ഡ​​ച്ച് താ​​ര​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.