യൂ​​ണി​​വേ​​ഴ്സ​​ൽ ബോ​​സ്
യൂ​​ണി​​വേ​​ഴ്സ​​ൽ ബോ​​സ്
Monday, August 12, 2019 11:28 PM IST
പോ​​ർ​​ട്ട് ഓ​​ഫ് സ്പെ​​യി​​ൻ: യൂ​​ണി​​വേ​​ഴ്സ​​ൽ ബോ​​സ് എ​​ന്നാ​​ണ് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ് ഗെ​​യ്ൽ സ്വ​​യം വാ​​ഴ്ത്തു​​ന്ന​​ത്. അ​​തി​​നെ സാ​​ധൂ​​ക​​രി​​ക്കു​​ന്ന നേ​​ട്ടം ഗെ​​യ്ൽ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ൽ സ്വ​​ന്ത​​മാ​​ക്കി. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നാ​​യി ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സും ഏ​​റ്റ​​വും അ​​ധി​​കം മ​​ത്സ​​ര​​വും ഇ​​നി ഗെ​​യ്‌ലി​​ന്‍റെ പേ​​രി​​ലാ​​ണ്.


299 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10405 റ​​ണ്‍​സ് നേ​​ടി​​യ ലാ​​റ ആ​​യി​​രു​​ന്നു വി​​ൻ​​ഡീ​​സി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം മ​​ത്സ​​രം ക​​ളി​​ച്ച​​തും റ​​ണ്‍​സ് നേ​​ടി​​യ​​തും. ഇ​​ന്ത്യ​​ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​തോ​​ടെ ഗെ​​യ്ൽ ക​​രീ​​ബി​​യ​​ൻ സം​​ഘ​​ത്തി​​നാ​​യി 300 മ​​ത്സ​​രം ക​​ളി​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മാ​​യി. മ​​ത്സ​​ര​​ത്തി​​ൽ 11 റ​​ണ്‍​സ് നേ​​ടി​​യ ഗെ​​യ്ൽ 10,408ൽ ​​എ​​ത്തു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.