ധോ​​ണി​​ക്ക് അ​​നു​​മ​​തി
ധോ​​ണി​​ക്ക് അ​​നു​​മ​​തി
Monday, July 22, 2019 11:40 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ​​നി​​ന്ന് ര​​ണ്ട് മാ​​സം അ​​വ​​ധി​​യെ​​ടു​​ത്ത എം.​​എ​​സ്. ധോ​​ണി​​ക്ക് പാ​​ര​​ച്യൂ​​ട്ട് റെ​​ജി​​മെ​​ന്‍റി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്താ​​ൻ ഇ​​ന്ത്യ​​ൻ ആ​​ർ​​മി ചീ​​ഫ് ജ​​ന​​റ​​ൽ ബി​​പി​​ൻ റാ​​വ​​ത്ത് അ​​നു​​മ​​തി ന​​ല്കി.

അ​​നു​​മ​​തി തേ​​ടി ധോ​​ണി ബി​​പി​​ൻ റാ​​വ​​ത്തി​​ന് ക​​ത്തെ​​ഴു​​തി​​യി​​രു​​ന്നു. ഓ​​ണ​​റ​​റി ലെ​​ഫ്. കേ​​ണ​​ൽ പ​​ദ​​വി​​യു​​ള്ള ധോ​​ണി ഇ​​തോ​​ടെ ര​​ണ്ട് മാ​​സം പാ​​ര​​ച്യൂ​​ട്ട് റെ​​ജി​​മെ​​ന്‍റി​​ൽ ര​​ണ്ട് മാ​​സം പ​​രി​​ശീ​​ല​​നം ന​​ട​​ത്തും. ജ​​മ്മു കാ​​ഷ്മീ​​രി​​ൽ ആ​​യി​​രി​​ക്കും ധോ​​ണി​​യു​​ടെ പ​​രി​​ശീ​​ല​​ന​​മെ​​ന്നാ​​ണ് സൂ​​ച​​ന. എ​​ന്നാ​​ൽ, ധോ​​ണി റെ​​ജി​​മെ​​ന്‍റി​​ന്‍റെ ഓ​​പ്പ​​റേ​​ഷ​​നു​​ക​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​ക്കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.