ഹി​​മ​​യ്ക്ക് അ​​ഞ്ചാം സ്വ​​ർ​​ണം
ഹി​​മ​​യ്ക്ക് അ​​ഞ്ചാം സ്വ​​ർ​​ണം
Monday, July 22, 2019 12:31 AM IST
പ്രേ​​ഗ്: മൂ​​ന്ന് ആ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ അ​​ഞ്ചാം അ​​ന്താ​​രാ​​ഷ്‌​ട്ര ​സ്വ​​ർ​​ണ​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ കൗ​​മാ​​ര അ​​ത്‌​ല​​റ്റ് ഹി​​മ ദാ​​സി​​ന്‍റെ പ​​ട​​യോ​​ട്ടം. വ​​നി​​ത​​ക​​ളു​​ടെ 200 മീ​​റ്റ​​റി​​ൽ നാ​​ല് സ്വ​​ർ​​ണം നേ​​ടി​​യ ഹി​​മ ക​​ഴി​​ഞ്ഞ ദി​​വ​​സം 400 മീ​​റ്റ​​റി​​ലും നേ​​ട്ടം ആ​​വ​​ർ​​ത്തി​​ച്ചു. 52.09 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഹി​​മ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്.


പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ എം.​​പി. ജാ​​ബി​​ർ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. 49.66 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ജാ​​ബി​​ർ ഓ​​ട്ടം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.​​നി​​ർ​​മ​​ർ നോ​​ഹ് ടോ​​മി​​നാ​​ണ് വെ​​ള്ളി. 200 മീ​​റ്റ​​റി​​ൽ മു​​ഹ​​മ്മ​​ദ് അ​​ന​​സി​​ന് മൂ​​ന്നാം സ്ഥാ​​നം​​കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടി​​വ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.