ടി​സി​എ​സും ഏ​ണ​സ്റ്റ് ആ​ൻ​ഡ് യം​ഗും ജേ​താ​ക്ക​ൾ
Monday, July 22, 2019 12:31 AM IST
കൊച്ചി: റോ​​​ട്ട​​​റി കൊ​​​ച്ചി​​​ൻ ടെ​​​ക്നോ​​​പൊ​​​ളി​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച കോ​​​ർ​​​പ​​​റേ​​​റ്റ് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ച​​​ല​​​ഞ്ചി​​​ൽ മെ​​​ൻ​​​സ് ഡ​​​ബിൾ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ടി​​​സി​​​എ​​​സി​​​ലെ എ​​​ൽ​​​ബി​​​ൻ ഫ്രാ​​​ൻ​​​സി​​​സും സി.​​​കെ​​​. മോ​​​നി​​​സും മി​​​ക്സ​​​ഡ് ഡ​​​ബിൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​ണ​​​സ്റ്റ് ആ​​​ൻ​​​ഡ് യം​​​ഗി​​​ലെ ഉ​​​ണ്ണി വ​​​ർ​​​ഗീ​​​സും മെ​​​റി​​​ൻ സൂ​​​സ​​​നും ജേ​​​താ​​​ക്ക​​​ളാ​​​യി. നെ​​​സ്റ്റി​​​ലെ അ​​​രു​​​ണ്‍ പ്ര​​​കാ​​​ശ്, ജോ​​​ണ്‍ ബോ​​​സ്കോ, ടി​​​സി​​​എ​​​സി​​​ലെ എ​​​ൽ​​​ബി​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, വി​​​ജ​​​യ​​​ല​​​ക്ഷ്മി എ​​​ന്നി​​​വ​​​രാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​യും റ​​​ണ്ണ​​​ർ​​​അ​​​പ് വി​​​ജ​​​യി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.