ശി​വ ഥാ​പ്പ​യ്ക്കു സ്വ​ര്‍ണം
ശി​വ ഥാ​പ്പ​യ്ക്കു സ്വ​ര്‍ണം
Saturday, July 20, 2019 11:53 PM IST
അ​സ്താ​ന: ക​സാ​ഖി​സ്ഥാ​നി​ലെ അ​സ്താ​ന​യി​ല്‍ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്‌​സ് ക​പ്പ് ബോ​ക്‌​സിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ശി​വ ഥാ​പ്പ​യ്ക്ക് സ്വ​ര്‍ണം. പ്ര​സി​ഡ​ന്‍റ്‌​സ് ക​പ്പി​ല്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രാ​നാ​ണ് ഥാ​പ്പ. ഫൈ​ന​ലി​ല്‍ വാ​ക്കോ​വ​ര്‍ ല​ഭി​ച്ച​​താ​ണ് താ​ര​ത്തെ സ്വ​ര്‍ണ​മെ​ഡ​ലി​ലെ​ത്തി​ച്ച​ത്. 63 കി​ലോഗ്രാം ​ഫൈ​ന​ലി​ലെ എ​തി​രാ​ളി​യാ​യ ക​സാ​ഖി​സ്ഥാ​ന്‍റെ സ​കി​ര്‍ സ​യ്ഫു​ലി​ന് പ​രി​ക്കേ​റ്റ​താ​ണ് ഥാ​പ്പ​യെ ജേ​താ​വാ​ക്കി​യ​ത്.

വ​നി​ത​ക​ളു​ടെ 60 കി​ലോഗ്രാം ​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ പ​ര്‍വി​ണി​നെ ക​സാ​ഖി​സ്ഥാ​ന്‍റെ റി​മ വോ​ലോ​സെ​ങ്കോ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.