യു​ണൈ​റ്റ​ഡി​നു ജ​യം
Saturday, July 20, 2019 11:53 PM IST
സിം​ഗ​പ്പൂ​ര്‍: ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍സ് ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നു ജ​യം. മേ​സ​ണ്‍ ഗ്രീ​ന്‍വു​ഡി​ന്‍റെ ഗോ​ളി​ല്‍ യു​ണൈ​റ്റ​ഡ് 1-0ന് ​ഇ​ന്‍റ​ര്‍ മി​ലാ​നെ തോ​ല്പി​ച്ചു. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഗോ​ള്‍ നേ​ടി​യ യു​ണൈ​റ്റ​ഡി​ന്‍റെ കൗ​മാ​ര​താ​രം പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ ഇ​ല​വ​ണി​ല്‍ സ്ഥാ​നം നേ​ടാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ നി​ല​നി​ര്‍ത്തി. ചെ​ല്‍സി​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ പ്രീ​മി​യ​ര്‍ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.