പെ​യ്‌​സ് സ​ഖ്യം സെ​മി​യി​ല്‍
Saturday, July 20, 2019 11:53 PM IST
ന്യൂ​പോ​ര്‍ട്ട് (യു​എ​സ്എ): ഹാ​ള്‍ ഓ​ഫ് ഫെ​യിം ടെ​ന്നീ​സി​ല്‍ ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്-​മാ​ര്‍ക​സ് ഡാ​നി​യ​ല്‍ സ​ഖ്യം സെ​മി ഫൈ​ന​ലി​ല്‍. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​രു​വ​രും 6-4, 5-7, 14-12ന് ​മാ​ത്യു എ​ബ്ഡ​ന്‍ - റോ​ബ​ര്‍ട്ട് ലീ​ന്‍ഡ്‌​സ്‌​റ്റെ​ഡ​റ്റ് സ​ഖ്യ​ത്തെ തോ​ല്‍പ്പി​ച്ചു.

1995ലാ​ണ് പെ​യ്‌​സ് ഹാ​ള്‍ ഓ​ഫ് ഫെ​യിം ഓ​പ്പ​ണി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2006ല്‍ ​സാ​ന്‍ ഹൊ​സെ​യി​ല്‍ ജോ​ണ്‍ മ​ക്ക​ൻറോ 47-ാം വ​യ​സി​ല്‍ എ​ടി​പി ടൂ​ര്‍ സെ​മി ഫൈ​ന​ലി​ല്‍ എ​ത്തി​യ​ശേ​ഷം ഒ​രു എ​ടി​പി ടൂ​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യ​മു​ള്ള താ​ര​മാ​ണ് 46 വ​യ​സു​ള്ള പെ​യ്‌​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.