ലോ​ക യൂ​ണി​വേ​ഴ്സി​റ്റി പ​വ​ർ​ലി​ഫ്റ്റിം​ഗ്: ഒ​ന്പ​തു കേരള താ​ര​ങ്ങ​ൾ
Saturday, July 20, 2019 12:28 AM IST
ആ​​ല​​പ്പു​​ഴ: ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ലോ​​ക യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു​​മു​​ള്ള താ​​ര​​ങ്ങ​​ൾ. എ​​സ്റ്റോ​​ണി​​യ​​യി​​ലെ ടാ​​ർ​​ട്ടു​​വി​​ൽ 22 മു​​ത​​ൽ 27 വ​​രെ ലോ​​ക യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ൽ​നി​​ന്ന് ഒ​​ന്പ​​തു​​പേ​​രാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന് എ​​സ്. ഭാ​​ഗ്യ​​ല​​ക്ഷ്മി, ടി.​​സി. റി​​യ, എം.​​വി. അ​​ഭി​​രാ​​മി, ലെ​​ഫി​​ന ഡി​​സൂ​​സ, മി​​ലു ഇ​​മ്മാ​​നു​​വേ​​ൽ, ആ​​കാ​​ശ് ബി​​നു, ബി​​ബി​​ൻ ജോ​​യ് എ​​ന്നീ ഏ​​ഴു​ പേ​​രും കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​നി​​ന്ന് അ​​നീ​​റ്റ ജോ​​സ​​ഫ്, സി. ​​അ​​ശ്വ​​തി എ​​ന്നി​വ​രു​​മാ​​ണ് മ​​ത്സ​​ര​​ത്തി​​നു​​ള്ള​​ത്. മ​​ഹ​​ർ​​ഷി ദ​​യാ​​ന​​ന്ദ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​നി​​ന്നു​​ള്ള മാ​​ധു​​രി രാ​​ത്തി​​യാ​​ണ് മ​​ത്സ​​രി​​ക്കു​​ന്ന മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ താ​​രം. അ​​ർ​​ജു​​ന പി.​​ജെ. ജോ​​സ​​ഫാ​​ണ് ടീം ​​മാ​​നേ​​ജ​​രും കോ​​ച്ചും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.