ചാ​​പ്പ​​ലി​​നു കാ​​ൻ​​സ​​ർ
ചാ​​പ്പ​​ലി​​നു കാ​​ൻ​​സ​​ർ
Friday, July 19, 2019 12:23 AM IST
മെ​​ൽ​​ബ​​ണ്‍: താ​​ൻ ത്വ​​ക്ക് കാ​​ൻ​​സ​​റു​​മാ​​യു​​ള്ള ബാ​​റ്റിം​​ഗി​​ലാ​​ണെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​ൻ ഇ​​യാ​​ൻ ചാ​​പ്പ​​ൽ. എ​​ഴു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ചാ​​പ്പ​​ൽ പ​​ക്ഷേ, അ​​ടു​​ത്ത മാ​​സം ആ​​രം​​ഭി​​ക്കു​​ന്ന ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ൽ ക​​മ​​ന്‍റേ​റ്റ​​റാ​​യേ​​ക്കും. ആ​​ഷ​​സി​​നു മു​​ന്പ് ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ​​യെ​​ന്ന് ചാ​​പ്പ​​ൽ പ​​റ​​ഞ്ഞു.


1964 മു​​ത​​ൽ 1980വ​​രെ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി 75 ടെ​​സ്റ്റു​​ക​​ൾ ക​​ളി​​ച്ചി​​ട്ടു​​ണ്ട്, 5345 റ​​ണ്‍​സും സ്വ​​ന്തമാ​​ക്കി. ഓ​​സീ​​സ് മു​​ൻ​​താ​​ര​​ങ്ങ​​ളാ​​യ ഗ്രെ​​ഗ് ചാ​​പ്പ​​ലും ട്രെ​​വ​​ർ ചാ​​പ്പ​​ലും ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ഹോ​​ദ​​രന്മാ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.