ഇ​​ൻ​​സ​​മാം മു​​ഖ്യ സെ​​ല​​ക്ട​​ർ പ​​ദ​​വി ഒ​​ഴി​​യു​​ന്നു
ഇ​​ൻ​​സ​​മാം മു​​ഖ്യ സെ​​ല​​ക്ട​​ർ പ​​ദ​​വി ഒ​​ഴി​​യു​​ന്നു
Thursday, July 18, 2019 12:44 AM IST
ക​​റാ​​ച്ചി: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് സെ​​മി കാ​​ണാ​​തെ പു​​റ​​ത്താ​​യ​​തോ​​ടെ പാ​​ക്കി​​സ്ഥാ​​ൻ ടീ​​മി​​ൽ അ​​ടി​​മു​​ടി മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യു​​ന്നു. ഇ​​തി​​ന്‍റെ ആ​​ദ്യ​​പ​​ടി​​യെ​​ന്ന സൂ​​ച​​ന ന​​ൽ​​കി ഇ​​ൻ​​സ​​മാം ഉ​​ൾ ഹ​​ഖ് ടീ​​മി​​ന്‍റെ ചീ​​ഫ് സെ​​ല​​ക്ട​​ർ സ്ഥാ​​നം ഒ​​ഴി​​യു​​ന്നു. ഇ​​ൻ​​സ​​മാം ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ ഇ​​ൻ​​സ​​മാ​​മി​​ന്‍റെ ക​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​കും. ഇ​​ത് പു​​തു​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് മു​​ൻ നാ​​യ​​ക​​ന്‍റെ തീ​​രു​​മാ​​നം. 2016ലാ​​ണ് ഇ​​ൻ​​സ​​മാം ചീ​​ഫ് സെ​​ല​​ക്ട് പ​​ദ​​വി ഏ​​റ്റെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.