വി​​ജ​​യ്‌വീ​​റി​​ന് മൂ​​ന്നാം സ്വ​​ർ​​ണം
വി​​ജ​​യ്‌വീ​​റി​​ന് മൂ​​ന്നാം സ്വ​​ർ​​ണം
Wednesday, July 17, 2019 12:18 AM IST
മ്യൂ​​ണി​​ക്ക്: ഐ​​എ​​സ്എ​​സ്എ​​ഫ് ജൂ​​ണി​​യ​​ർ ലോ​​ക​​ക​​പ്പ് ഷൂ​​ട്ടിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ്‌വീ​​ർ സി​​ദ്ദു​​വി​​ന് മൂ​​ന്നാം സ്വ​​ർ​​ണം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 25 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ ടീം ​​ഇ​​ന​​ത്തി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്. രാ​​ജ്ക​​ൻ​​വ​​ർ സിം​​ഗ്, ആ​​ദ​​ർ​​ശ് സിം​​ഗ് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് വി​​ജ​​യ്‌വീ​​ർ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്. ആ​​ദ​​ർ​​ശി​​ന്‍റെ ര​​ണ്ടാം സ്വ​​ർ​​ണ​​മാ​​ണ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.