സ​മ​നി​ല​യോ​ടെ ഇ​ന്ത്യ
സ​മ​നി​ല​യോ​ടെ ഇ​ന്ത്യ
Wednesday, July 17, 2019 12:18 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ട്രോ​ഫി ഫു​ട്ബോ​ളി​ൽ ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് സ​മ​നി​ല. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട് ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി​രു​ന്നു. ഇ​ന്ന​ലെ സി​റി​യ​യു​മാ​യി 1-1 സ​മ​നി​ല​യോ​ടെ ഇ​ന്ത്യ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. 52-ാം മി​നി​റ്റി​ൽ ന​രേ​ന്ദ​ർ ഗെ​ഹ് ലോ​ട്ടാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.