അ​​ന​​സി​​നു റി​​ക്കാ​​ർ​​ഡ്; ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് യോ​​ഗ്യ​​ത
അ​​ന​​സി​​നു റി​​ക്കാ​​ർ​​ഡ്; ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് യോ​​ഗ്യ​​ത
Monday, July 15, 2019 1:10 AM IST
പ്രേ​​ഗ്: ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ൽ ന​​ട​​ന്ന ക്ലാ​​ഡ്നോ അ​​ത്‌​ല​​റ്റി​​ക് മീ​​റ്റി​​ൽ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യ പ്ര​​ക​​ട​​ന​​ത്തോ​​ടെ മ​​ല​​യാ​​ളി താ​​രം മു​​ഹ​​മ്മ​​ദ് അ​​ന​​സ് ഇ​​ന്ത്യ​​ക്കാ​​യി 400 മീ​​റ്റ​​ർ സ്വ​​ർ​​ണം നേ​​ടി. അ​​ന​​സ് 45.21 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്. 11 ദി​വ​സ​ത്തി​നു​ള്ളി​ൽ മൂ​​ന്നാം സ്വ​​ർ​​ണ​​വു​​മാ​​യി വ​​നി​​താ താ​​രം ഹി​​മ ദാ​​സും തി​​ള​​ങ്ങി. 200 മീ​​റ്റ​​റി​​ൽ 23.43 സെ​​ക്ക​​ൻ​​ഡി​​ൽ ഹി​​മ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​.

വ​​നി​​ത​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ൽ മ​​ല​​യാ​​ളി താ​​രം വി.​​കെ. വി​​സ്മ​​യ വ്യ​​ക്തി​​ഗ​​ത മി​​ക​​ച്ച സ​​മ​​യം കു​​റി​​ച്ച് (52.54 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. ജി​സ്ന​യ്ക്കാ​ണ് വെ​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.