ഇന്ത്യക്കു രണ്ടാം തോൽവി; പുറത്ത്
ഇന്ത്യക്കു രണ്ടാം തോൽവി; പുറത്ത്
Sunday, July 14, 2019 12:58 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്‍​റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. ഇ​തോ​ടെ ഇ​ന്ത്യ പു​റ​ത്താ​യി. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ത്ത​ര കൊ​റി​യ​യോ​ട് 5-2നാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ 4-2 ന് ​ത​ജി​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ പ​രാ​ജ​യം രു​ചി​ച്ചി​രു​ന്നു. ഇ​ഗോ​ർ സ്റ്റി​മാ​ച്ചി​ന്‍റെ കീ​ഴി​ലും ഇ​ന്ത്യ​ക്ക് ശോ​ഭി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.