വനിതാ ലോകകപ്പ്: ബ്ര​സീ​ല്‍ പു​റ​ത്ത്
വനിതാ ലോകകപ്പ്: ബ്ര​സീ​ല്‍ പു​റ​ത്ത്
Tuesday, June 25, 2019 12:20 AM IST
ലെ ​ഹ​വ്‌​റെ: വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍നി​ന്ന് ബ്ര​സീ​ല്‍ പു​റ​ത്ത്. എ​ക്‌​സ്ട്രാ ടൈ​മി​ല്‍ ക്യാ​പ്റ്റ​ന്‍ അ​മാ​ന്‍ഡി​ന്‍ ഒ​ൻ‌‍റി നേ​ടി​യ ഗോ​ളി​ല്‍ 2-1ന് ​ബ്ര​സീ​ലി​നെ തോ​ല്‍പ്പി​ച്ചു ഫ്രാ​ന്‍സ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. കാ​മ​റൂ​ണി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് തോ​ല്‍പ്പി​ച്ച് ഇം​ഗ്ല​ണ്ടും ക്വാ​ര്‍ട്ട​റി​ല്‍ കടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.