പാ​ക്കി​സ്ഥാ​നു ജ​യം
പാ​ക്കി​സ്ഥാ​നു ജ​യം
Monday, June 24, 2019 12:12 AM IST
ല​ണ്ട​ൻ: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പാ​ക്കി​സ്ഥാ​നു ര​ണ്ടാം ജ​യം. ഇ​ന്ന​ലെ ലോ​ഡ്സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 49 റ​ണ്‍​സി​നു കീ​ഴ​ട​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബാ​റ്റിം​ഗി​ന് പാ​ക്കി​സ്ഥാ​ൻ മു​ന്നോ​ട്ടു​വ​ച്ച 309 എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന് അ​ഞ്ച് പോ​യിന്‍റാ​യി.

പാ​ക്കി​സ്ഥാ​ൻ: 308/7 (50)


ഹാ​രി​സ് സൊ​ഹൈ​ൽ: 89 (59)
ബാ​ബ​ർ അ​സം: 69 (80)
ഫ​ഖാ​ർ സ​മാ​ൻ: 44 (50)

എ​ൻ​ഗി​ഡി: 3/64 (9)
ഇ​മ്രാ​ൻ താ​ഹി​ർ: 2/41 (10)
മ​ർ​ക്രാം: 1/22 (4)

ദ​ക്ഷി​ണാ​ഫ്രി​ക്ക: 259/9 (50)

ഫാ​ഫ് ഡു​പ്ല​സി: 63 (79)
ഡി​കോ​ക്ക്: 47 (60)
ഫ​ൽ​ക്വാ​യോ: 46* (32)

വ​ഹാ​ബ് റി​യാ​സ്: 3/46 (10)
ഷ​ബാ​ദ് ഖാ​ൻ: 3/50 (10)
മു​ഹ​മ്മ​ദ് അ​മീ​ർ: 2/49 (10)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.