റ​​ഗ്ബി: ഇ​​ന്ത്യ​​ക്കു ച​​രി​​ത്ര ജ​​യം
Sunday, June 23, 2019 12:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വ​​നി​​താ റ​​ഗ്ബി ടീ​​മി​​നു ച​​രി​​ത്ര ജ​​യം. ഏ​​ഷ്യ റ​​ഗ്ബി വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഡി​​വി​​ഷ​​ൻ ഒ​​ന്നി​​ൽ ഇ​​ന്ത്യ ആ​​ദ്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ 15ൽ ​​ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ജ​​യ​​മാ​​ണി​​ത്. 21-19ന് ​​സിം​​ഗ​​പ്പു​​രി​​നെ​​യാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ കീ​​ഴ​​ട​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.