രാ​ഹു​ല്‍ കണ്ണോലി ബ്ലാ​സ്റ്റേ​ഴ്സി​ല്‍
രാ​ഹു​ല്‍ കണ്ണോലി ബ്ലാ​സ്റ്റേ​ഴ്സി​ല്‍
Friday, June 21, 2019 12:27 AM IST
കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി രാ​​​ഹു​​​ല്‍ ക​​​ണ്ണോ​​​ലി പ്ര​​​വീ​​​ണ്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സു​​​മാ​​​യി ക​​​രാ​​​റി​​​ല്‍ ഒ​​​പ്പി​​​ട്ടു. വ​​​ള​​​രെ ചെ​​​റു​​​പ്പ​​​ത്തി​​​ല്‍ ത​​​ന്നെ ഫു​​​ട്ബാ​​​ള്‍ ക​​​രി​​​യ​​​ര്‍ ആ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത രാ​​​ഹു​​​ല്‍ തൃ​​​ശൂ​​​ര്‍ ജി​​​ല്ലാ ടീം ​​​അം​​​ഗ​​​മാ​​​വു​​​ക​​​യും കോ​​​ല്‍​ക്ക​​ത്ത​​​യി​​​ല്‍ ന​​​ട​​​ന്ന അ​​​ണ്ട​​​ര്‍ 14 അ​​​ന്ത​​​ര്‍ സം​​​സ്ഥാ​​​ന ഫു​​​ട്ബോ​​​ള്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഫു​​​ട്ബോ​​​ളി​​​നോ​​​ടു​​​ള്ള ആ​​​വേ​​​ശ​​​വും നി​​​ര​​​ന്ത​​​ര പ​​​രി​​​ശീ​​​ല​​​ന​​​വും കൊ​​​ണ്ട് ഇ​​​ന്ത്യ​​​യി​​​ല്‍ ന​​​ട​​​ന്ന അ​​​ണ്ട​​​ര്‍ 17 ഫി​​​ഫ വോ​​​ള്‍​ഡ് ക​​​പ്പി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ കു​​​പ്പാ​​​യം അ​​​ണി​​​യാ​​​ന്‍ ഈ 21 ​​​കാ​​​ര​​​ന് സാ​​​ധി​​​ച്ചു.​ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ല്‍ എ​​​ത്തും മു​​​മ്പ് ഇ​​​ന്ത്യ​​​ന്‍ ആ​​​രോ​​​സ് ടീ​​​മി​​​ല്‍ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.


സ്വ​​​ന്തം നാ​​​ടി​​​ന്‍റെ ടീ​​​മി​​​നു​​വേ​​​ണ്ടി ക​​​ളി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം കി​​​ട്ടി​​​യ​​​തി​​​ല്‍ അ​​​തി​​​യാ​​​യി സ​​​ന്തോ​​​ഷി​​​ക്കു​​​ന്ന​​​താ​​​യും ക്ല​​​ബ്ബി​​ന്‍റെ ല​​​ക്ഷ്യ​​​ത്തി​​​നൊ​​​ത്തു മു​​​ന്നേ​​​റാ​​​ന്‍ എ​​​ല്ലാ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​മെ​​​ന്നും രാ​​​ഹു​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.