ചിത്രയ്ക്കും ശ്രീശങ്കറിനും സ്വര്‍ണം
ചിത്രയ്ക്കും ശ്രീശങ്കറിനും സ്വര്‍ണം
Thursday, June 20, 2019 1:15 AM IST
സോ​ള​ന്‍ട്യൂ​ണ (സ്വീ​ഡ​ന്‍): അ​ന്താ​രാ​ഷ്ട്ര അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ന് ഇ​ര​ട്ട സ്വ​ര്‍ണ നേ​ട്ടം. ഫോ​ക്‌​സാം ഗ്രാ​ന്‍ പ്രീ​യി​ല്‍ പി.​യു. ചി​ത്ര​യും കോ​പ്പ​ന്‍ഹേ​ഗ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഗെ​യിം​സി​ല്‍ എം. ​ശ്രീ​ശ​ങ്ക​റും സ്വ​ര്‍ണം നേ​ടി. സ്വീ​ഡ​നി​ലെ സോ​ള​ന്‍ട്യൂ​ണ​യി​ല്‍ ന​ട​ക്കു​ന്ന ഫോ​ക്‌​സാം ഗ്രാ​ന്‍ പ്രീ​യി​ല്‍ വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ലാ​ണ് ചി​ത്ര​യു​ടെ സ്വ​ര്‍ണ​നേ​ട്ടം.

സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് കേ​ര​ള​താ​രം സ്വ​ര്‍ണ​ത്തി​ലെ​ത്തി​യ​ത്. 4 മി​നി​റ്റ് 12.65 സെ​ക്ക​ന്‍ഡി​ലാ​ണ് കെ​നി​യ​യു​ടെ മേ​ഴ്‌​സി ചെ​രോ​നോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്വ​ര്‍ണ​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെത​ന്നെ ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണ്‍ (4 മി​നി​റ്റ് 39.69 സെ​ക്ക​ന്‍ഡ്) വെ​ള്ളി നേ​ടി. കോ​പ്പ​ന്‍ഹേ​ഗ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഗെ​യിം​സി​ല്‍ ദേ​ശീ​യ റി​ക്കാ​ര്‍ഡു​ള്ള എം. ​ശ്രീ​ങ്ക​ര്‍ സ്വ​ര്‍ണം നേ​ടി. ആ​ദ്യ റൗ​ണ്ടി​ല്‍ത​ന്നെ​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ സ്വ​ര്‍ണ​ത്തി​നു​ള്ള ചാ​ട്ടം ( 7.93 മീ​റ്റ​ര്‍) ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.