ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിംഗ്: വനിതകളിൽ കേരളം മുന്നിൽ
Thursday, June 20, 2019 1:15 AM IST
ആ​​ല​​പ്പു​​ഴ: ദേ​​ശീ​​യ ജൂ​​ണി​​യ​​ർ പ​​വ​​ർ ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ​​വി​​ഭാ​​ഗം 56 പോ​​യി​​ന്‍റു​​ക​​ളോ​​ടെ കേ​​ര​​ള​​വും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ 47 പോ​​യി​ന്‍റോ​ടെ ത​​മി​​ഴ്നാ​​ടും ആ​​ദ്യ​​സ്ഥാ​​ന​​ത്ത്. 43 പോ​​യി​​ന്‍റ​​മാ​​യി മ​​ഹാ​​രാ​ഷ്‌​ട്ര ര​​ണ്ടാം​​സ്ഥാ​​ന​​ത്തും 33 പോ​​യി​​ന്‍റു​​ക​​ളു​​മാ​​യി കേ​​ര​​ളം മൂ​​ന്നാം​​സ്ഥാ​​ന​​ത്തു​​മാ​​ണ്. വ​​നി​​താ​​വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടും​ മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​ൽ യ​​ഥാ​​ക്ര​​മം 54 പോ​​യി​​ന്‍റോ​​ടെ ഹ​​രി​​യാ​​ന​​യും 36 പോ​​യി​​ന്‍റു​​മാ​​യി മ​​ഹാ​​രാ​ഷ്‌​ട്ര​​യും മു​​ന്നേ​​റ്റം തു​​ട​​രു​​ന്നു. മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.